On the day of 14th November, we celebrate the birthday of our beloved Jawahar Lal Nehru (Chacha Nehru). Every year this day is celebrated in our country with great joy and happiness. In India, the first Children’s Day was celebrated on November 14, 1964. He was born in Allahabad on the 14th of November, 1889. He was the son of the famous lawyer Mr. Motilal Nehru and Mrs. Swarup Rani Nehru. Pandit Nehru always loved kids and that’s why children also loved him a lot. Therefore every year on the birthday of Jawahar Lal Nehru we celebrate Children’s Day across the country. On this day we are going to present to you the ശിശുദിനം പ്രസംഗം കുട്ടികള്ക്ക്, Children’s Day speech for children speech Malayalam & Childrens day speech for school kids class 1, 2, 3, 4, 5, 6, 7, 8, 9 ,10, 11, 12. Happy Children’s day!
Malayalam: നവംബർ 14 ന് ഞങ്ങളുടെ പ്രിയപ്പെട്ട ജവഹർ ലാൽ നെഹ്രുവിന്റെ (ചാച്ച നെഹ്‌റു) ജന്മദിനം ഞങ്ങൾ ആഘോഷിക്കുന്നു. എല്ലാ വർഷവും ഈ ദിവസം നമ്മുടെ രാജ്യത്ത് വളരെ സന്തോഷത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്നു. ഇന്ത്യയിൽ, ആദ്യത്തെ ശിശുദിനം 1964 നവംബർ 14 ന് ആഘോഷിച്ചു. 1889 നവംബർ 14 ന് അലഹബാദിൽ ജനിച്ച ഹെവാസ് പ്രശസ്ത അഭിഭാഷകൻ ശ്രീ. മോത്തിലാൽ നെഹ്രുവിന്റെയും ശ്രീമതി സ്വരൂപ് റാണി നെഹ്രുവിന്റെയും മകനായിരുന്നു. പണ്ഡിറ്റ് നെഹ്‌റു എല്ലായ്പ്പോഴും കുട്ടികളെ സ്നേഹിച്ചിരുന്നു, അതിനാലാണ് കുട്ടികളും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചത്. അതിനാൽ എല്ലാ വർഷവും ജവഹർ ലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ ഞങ്ങൾ രാജ്യമെമ്പാടും കുട്ടികളുടെ ദിനം ആഘോഷിക്കുന്നു. ഈ ദിവസം ഞങ്ങൾ നിങ്ങൾക്ക് അവതരിപ്പിക്കാൻ പോകുകയാണ്, കുട്ടികൾക്കുള്ള കുട്ടികളുടെ ദിന പ്രസംഗം പ്രസംഗം മലയാളം, സ്കൂൾ കുട്ടികൾക്കുള്ള കുട്ടികളുടെ ദിന പ്രസംഗം ക്ലാസ് 1, 2, 3, 4, 5, 6, 7, 8, 9, 10, 11 , 12. കുട്ടികളുടെ ദിനാശംസകൾ!
Shishu dinam Malayalam speech
നവംബർ 14 ശിശുദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്, നെഹ്രുവും കുട്ടികളും തമ്മിലുള്ള ബന്ധമെന്താണ് തുടങ്ങിയ കാര്യങ്ങൾ ശിശുദിന പ്രസംഗങ്ങളിൽ ഉൾപ്പെടുത്താം.
ശിശുദിന ആഘോഷങ്ങളിൽ ഒഴിച്ച് കൂടാനാവത്ത ഒന്നാണ് കുട്ടികളുടെ പ്രസംഗ മത്സരം. ചാച്ചാജിയെ അനുസ്മരിച്ച്, റോസാ പൂവ് കുത്തി നവംബർ 14നെക്കുറിച്ചും ശിശുദിനത്തെക്കുറിച്ചുമെല്ലാം നിഷ്കളങ്കരായ കുരുന്നുകൾ സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ സുഖമുള്ള അനുഭവമാണ്. എന്നാൽ ശിശുദിനം എത്തുമ്പോൾ രക്ഷകർത്താക്കളുടെ പ്രധാന ആശങ്ക
ശിശുദിന പ്രസംഗം തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്നതിനെക്കുറിച്ചാകും.
ഇത്തവണ കൊവിഡ് മഹാമാരിമൂലം ശിശുദിനാഘോഷങ്ങളും ഓൺലൈനിൽ തന്നെയാണ് നടക്കുക. അപ്പോഴും പ്രധാന മത്സരമായി പ്രസംഗം ഉണ്ടാകും. ശിശുദിന പ്രസംഗത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.ഇത്തവണ കൊവിഡ് മഹാമാരിമൂലം ശിശുദിനാഘോഷങ്ങളും ഓൺലൈനിൽ തന്നെയാണ് നടക്കുക. അപ്പോഴും പ്രധാന മത്സരമായി പ്രസംഗം ഉണ്ടാകും. ശിശുദിന പ്രസംഗത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.
എന്തുകൊണ്ട് നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു എന്നത് ഒറ്റവാക്കിൽ തന്നെ പറഞ്ഞ് പോകാനാകും. പക്ഷേ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്‍റെ ജന്മദിനമാണ് ശിശുദിനമായി രാജ്യം ആഘോഷിക്കുന്നതെന്ന് പറയുമ്പോൾ നെഹ്രുവും കുട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാതെ പോകരുത്.
നെഹ്രുവിന്‍റെ ജീവിതത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഏതെങ്കിലും ഒരു സംഭവം പ്രസംഗത്തിൽ കൊണ്ട് വരുന്നത് നന്നാകും. നെഹ്രു, കുട്ടിയായിരുന്ന ഇന്ദിരയ്ക്കെഴുതിയ കത്തുകളെക്കുറിച്ചും മറ്റും പരാമർശിക്കാം.
നെഹ്രു റോസാപ്പൂവ് തന്‍റെ വസ്ത്രത്തിൽ കുത്തിവയ്ക്കാനിടയായ സംഭവത്തെക്കുറിച്ചും ഇത് ശ്രദ്ധ നേടിയതിനെക്കുറിച്ചും സംസാരിക്കാം. നിലവിലെ ഭരണാധികാരികളുമായുള്ള താരതമ്യവും പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രാജ്യം നവംബർ 14നാണ് ശിശുദിനം ആഘോഷിക്കുന്നതെങ്കിലും അന്തർ ദേശീയ തലത്തിൽ ശിശുദിനം ആചരിക്കുന്നത് നവംബർ 20നാണ്. ഇത് എന്തുകൊണ്ടാണെന്ന് പറയുന്നതും, അന്തർ ദേശീയ ശിശുദിനത്തെയും വിവിധ രാജ്യങ്ങളിലെ ദിനാചരണത്തെയും പ്രസംഗത്തിന്‍റെ ഭാഗമാക്കാൻ കഴിയും.
കുട്ടികളുടെ അവകാശങ്ങളെയും സംരക്ഷണത്തിന്‍റെയും ആവശ്യകതയെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാന്യമേറിയ കാര്യമാണ്. ഇത്തരം പ്രസംഗത്തിൽ ആനുകാലിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്താൻ കഴിയും. കൊവിഡ് കാലത്ത് കൂടെയാണ് നാം കടന്ന് പോകുന്നത്. കൊവിഡ് കാലം കുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നതും അഭിസംബോധന ചെയ്യുന്നതും പ്രസംഗത്തിൽ ഉൾപ്പെടേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ്.
Source: malayalam.samayam.com
ശിശുദിന പ്രസംഗം
These short and long speeches can be used by class 1, class 2, class 3, class 4, class 5, class 6, class 7, class 8, class 9, class 10, class 11, class 12 for speech writing and reciting competetion and debates for schools and colleges. Let’s see Speech ശിശുദിനം, ശിശുദിന പ്രസംഗം എങ്ങനെയായിരിക്കണം? എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്താം, children’s day speech in malayalam pdf, for teachers, language, children’s day speech for teachers and students, short and long essay speech in 100 words, 150 words, 200 words, 400 words pdf download. Also check Children’s day quotes in Malayalam.
‘ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മള്‍ അവരെ വളര്‍ത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുക,’ എന്ന് പറഞ്ഞത് നെഹ്‌റുവാണ്.
Children’s Day 2020 :എല്ലാ വര്‍ഷവും നവംബര്‍ 14ന് ഇന്ത്യയൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ഹാലാല്‍ നെഹ്‌റുവിന്റെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനം നാം ശിശുദിനമായി കൊണ്ടാടുന്നത്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സ്‌നേഹപൂര്‍വ്വം എല്ലാവരും അദ്ദേഹത്തെ ചാച്ച നെഹ്‌റു എന്നു വിളിച്ചു.കുട്ടികള്‍ക്ക് കൂടുതല്‍ സ്‌നേഹം നല്‍കേണ്ടതിന്റെ, കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക കൂടിയാണ് ആ ദിനം. ‘ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മള്‍ അവരെ വളര്‍ത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുക,’ എന്ന് പറഞ്ഞത് നെഹ്‌റുവാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ ശക്തമായി വാദിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു നെഹ്‌റു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂറ്റ്‌സ് ഓഫ് ടെക്‌നോളജി, ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂറ്റ്‌സ് ഓഫ് മാനേജ്‌മെന്റ്, ദി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ്‌സ് ഓഫ് ടെക്‌നോളജി എന്നിവയുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ആള്‍ കൂടിയാണ് നെഹ്‌റു.
അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14ന് സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളോടുള്ള സ്‌നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പല അധ്യാപകരും ഈ പരിപാടികളുടെ ഭാഗമാകുന്നത് പതിവാണ്.
1964ല്‍ നെഹ്‌റുവിന്റെ മരണശേഷമാണ് ഇന്ത്യയില്‍ നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനും മുമ്പ് പല രാജ്യങ്ങളിലും നവംബര്‍ 20 ശിശുദിനമായി ആഘോഷിക്കാറുണ്ട്. ഐക്യരാഷ്ട്ര സഭ ആഗോള ശിശുദിനമായി ആഘോഷിക്കുന്നതും നവംബര്‍ 20 ആണ്.
Children’s Day Speech Malayalam for School Kids – 14 November
Children’s Day 2020: സ്വാതന്ത്ര്യസമര നായകനും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് രാജ്യമെങ്ങും ശിശുദിനമായാണ് ആചരിച്ചു വരുന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഏറെ പ്രശസ്തമാണ്. ആ സ്നേഹം തിരിച്ച് കുട്ടികൾക്കും അദ്ദേഹത്തിനോടുണ്ടായിരുന്നു, അവർ നെഹ്റുവിനെ സ്നേഹത്തോടെ ചാച്ചാ നെഹ്റു എന്നു വിളിച്ചു.
ശിശുദിനത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികളും പ്രസംഗമത്സരവുമെല്ലാം സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ ശിശുദിനാഘോഷവും ഓൺലൈനാണ്.
ആധുനിക ഇന്ത്യയുടെ ശിൽപിയായാണ് രാജ്യം നെഹ്റുവിനെ ആദരിക്കുന്നത്. കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തില്‍ ജനിച്ചതിനാല്‍, അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നും എന്നറിയപ്പെട്ടു. ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നാണ് നെഹ്റു ബിരുദം കരസ്ഥമാക്കിയത്. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്റു അലഹബാദ് കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. പിന്നീട് അഭിഭാഷകജോലി വിട്ട് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്റു താൽപര്യപ്പെട്ടത്.
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി പ്രവർത്തിച്ച നെഹ്റു ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടി.
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സകൾ തുടർന്നുവെങ്കിലും മേയിൽ രോഗനില വഷളായി. മേയ് 27 ന് രോഗം മൂര്‍ഛിച്ച് അദ്ദേഹം അന്തരിച്ചു. തന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണമെന്നും വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണമെന്നുമായിരുന്നു നെഹ്റുവിന്റെ അന്ത്യാഭിലാഷം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കുകയും ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറുകയും ചെയ്തു.
Children’s Day Speech for Kids: ശിശുദിനപ്രസംഗം സ്കൂളുകളിൽ
സ്കൂളുകളിൽ അവതരിപ്പിക്കാനുള്ള ശിശുദിന പ്രസംഗം തയ്യാറാക്കും മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മനോഹരമായൊരു പ്രസംഗം തയ്യാറാൻ നിങ്ങളെ സഹായിക്കും.
പ്രസംഗത്തിനുള്ള വിവരങ്ങള്‍ ശേഖരിക്കുക
ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുക.പല ഭാഗങ്ങളാക്കി തിരിക്കുക
നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ ശേഖരിച്ച വിവരങ്ങളെ കൃത്യമായ രീതിയിൽ അടുക്കി വെയ്ക്കുക.എഴുതി തുടങ്ങുക
പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ശിശുദിനത്തിന്റെ പ്രസക്തി, നെഹ്റു മുന്നോട്ട് വെച്ച ആശയങ്ങൾ, ജീവിതവീക്ഷണം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്താം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം ഒരുക്കുക.കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷ
പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ നെഹ്റുവിന്റെ പ്രശസ്തമായ വചനങ്ങൾ ചേര്‍ക്കാവുന്നതാണ്.നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്
2. മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്
3. ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്
4. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്
5. രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു
6. വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല
7. സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും
8. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം
9. ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്
10. നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം
Shishu dinam malayalam essay
Good morning to the excellencies, Principal sir, teachers and my dear colleagues. As we all know that we are gathered here to celebrate the birth anniversary of the first Prime Minister of India means children’s day. I would like to speech on this great occasion and make this occasion a memorable one for me. 14th of November is celebrated as the children’s day every year all over the India in the schools and colleges. 14th of November is the birthday of the Pundit Jawaharlal Nehru who was the first Prime Minister of independent India. His birthday is celebrated as children’s day because of his great love and affection for the children of the nation. He had given much importance to the children throughout his life and loved to talk them. He always liked to be among children and surrounded by the them. He is called as the Chacha Nehru by the children because of his lots of love and care towards children. It is celebrated by the cabinet ministers and high officials including other people in the early morning by gathering at Shanti Bhavan and pay homage to the great leader. They place flowers garland at the Samadhi and perform prayers and then chanting of hymns takes place. A heartily tribute is paid to the Chacha Nehru for his selfless sacrifices, encouraging youths, peaceful political achievements, etc. Variety of cultural programmes and activities are organized in various schools and colleges by the children to celebrate this day with big enthusiasm. National, inspirational and motivational songs are sung, stage show, dance, short dramas, etc are played by the children to remember the Indian leader and his great love and care for the children. A big crowd of people attend the celebration to hear the speech of students about the Pt. Nehru. Pt. Nehru always advised to the children to be patriotic and nationalistic all through the life. He always inspired and cheered the children doing deeds of bravery and sacrifice for the motherland. Thank You
2020 update